Facebook banned bjp mla t rajasingh
അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയും പോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്ത് വിവാദത്തിലായ ബി.ജെ.പി എം.എല്‍.എ ടി രാജാസിങ്ങിനെ വിലക്കുന്നതായി ഫേസ്ബുക്ക് ഇന്ത്യ ഇന്നാണ് പ്രസ്താവന ഇറക്കിയത്.